യൂസഫ്അമ്പലമുക്ക്: നജാത്തിൽ എം.എം. യൂസഫ് (60) നിര്യാതനായി. പാങ്ങോട് പട്ടാണിക്കടയിൽ പരേതരായ മുഹമ്മദ് കാസിമിെൻറയും നബീസാബീവിയുടെയും മകനാണ്. ഭാര്യ: മിസ്റിയ. മക്കൾ: സുദിന, ആസിഫ്. മരുമകൻ: ഹിജാസ്. ഖബറടക്കം തിങ്കളാഴ്ച പുലർച്ച മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.