ഇടമുളയ്ക്കൽ: പെരുങ്ങള്ളൂർ കളപ്പില രഞ്ചുഭവനിൽ തോമസ് ലൂേക്കാസ് (75) നിര്യാതനായി. ഭാര്യ: ആനി ലൂേക്കാസ് (കുമ്മല്ലൂർ കുറ്റിച്ചിറ ചാരുപൊയ്കയിൽ കുടുംബാംഗം). മക്കൾ: റോയ് ലൂക്ക്, രഞ്ചു ലൂക്ക്. മരുമക്കൾ: കുഞ്ഞുമോൻ, റെജി ജോസഫ്. സംസ്കാരം ബുധനാഴ്ച പെരുങ്ങള്ളൂർ മാർേത്താമ പള്ളി സെമിത്തേരിയിൽ.