നിലമേൽ: ചേറാട്ടുകുഴി തടത്തിൽവീട്ടിൽ അബ്ദുൽ സലാം (78) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: റാഹില, റസീന, നസീറ, സുധീർ, സജിറ, റജീന. മരുമക്കൾ: നാസർ (സൗദി), ബാഷ് ഖാൻ (അബൂദബി), അബു (ബഹ്റൈൻ), ഷിബില, ഷാഹുൽഹമീദ്.