നടുവണ്ണൂർ: കോട്ടൂരിലെ ആവറാട്ട് പരേതനായ കുഞ്ഞികൃഷ്ണൻ വൈദ്യരുടെ മകനും മൂലാട് ഹിന്ദു എ.എൽ.പി സ്കൂൾ, കോട്ടൂർ എ.യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന രാജേന്ദ്രൻ (62) നിര്യാതനായി. മാതാവ്: മനോരമ ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ്, മൂലാട് എ.എ.എൽ.പി സ്കൂൾ). ഭാര്യ: രമണി ടീച്ചർ (റിട്ട. ജി.എച്ച്.എസ് അവിടനല്ലൂർ). മക്കൾ: രഞ്ജിത്ത് രാജ് (ഐ.ടി, ബംഗളൂരു), ഡോ. നമിത. മരുമക്കൾ: ജിത്തു (എ .ഇ.എൽ.എസ്.ജി.ഡി കോഴിക്കോട് കോർപറേഷൻ), സ്നേഹ (ഐ.ടി ബംഗളൂരു). സഹോദരങ്ങൾ: ദിവാകരൻ മാസ്റ്റർ (റിട്ട. ജി.യു.പി സ്കൂൾ തൃക്കുറ്റിശ്ശേരി), മധുസൂദനൻ മാസ്റ്റർ (പൂനത്ത് നെല്ലിശ്ശേരി എ.യു.പി.എസ്). സഞ്ചയനം ബുധനാഴ്ച.