നടുവണ്ണൂർ: മേപ്പാടകത്ത് മറിയം (80) കിഴിക്കോട്ടുകടവിൽ നിര്യാതയായി. മക്കൾ: ഇമ്പിച്ചിമമ്മു, അസീസ് (ഇരുവരും കൊയിലാണ്ടി മാർക്കറ്റ്), ഹംസ കൊയിലാണ്ടി (കുവൈത്ത് കെ.എം.സി.സി), ഇസ്മായിൽ, സൈനബ, ഖദീജ. മരുമക്കൾ: മുഹമ്മദ്, ബഷീർ, സുബൈദ, നസീറ, താഹിറ, സുഹറ. സഹോദരൻ: മൊയ്തു.