അത്താണിക്കൽ: പയോളി പറമ്പ് പി.വി. ശേഖരൻ (ശേഖു-78) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഷീന, ശിഖ, സിൻജ. മരുമക്കൾ: ഷാജി, ശോഭി, അനിൽകുമാർ. സഹോദരങ്ങൾ: സതി, ശിവദാസൻ, പ്രേമലത. സഞ്ചയനം വ്യാഴാഴ്ച.