കൊയിലാണ്ടി: കാപ്പാട് പുള്ളാട്ടിൽ മുസ്തഫ (58) നിര്യാതനായി. പരേതരായ പുള്ളാട്ടിൽ അബ്ദുൽ ഖാദറിെൻറയും കച്ചരി വളപ്പിൽ ബീവിയുടെയും മകനാണ്. ഭാര്യ: ഹാജറ ബീവി. മക്കൾ: ഷാഹിദ് (യു.എ.ഇ), ഷംസീറ, ഷെറീജ്. മരുമക്കൾ: ഹ നീഷ്, റമീസ. സഹോദരങ്ങൾ: നാസർ, സലീം.