ചേവരമ്പലം: തോട്ടിൽപീടിക കൊല്ലേരിത്താഴം ഷംസുദ്ദീൻ (60) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത്. മക്കൾ: തസ്ലീന, നക്കാഷ്, ജംഷീന. മരുമക്കൾ: സജീർ, സജ്ന ഷെറിൻ, ജിംഷാദ്. സഹോദരി: ഷെരീഫ.