വാകയാട്: കോറോത്ത് മലയിൽ അരുമ (72) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: ഷാജി, ബിനീഷ്, ഷീജ. മരുമക്കൾ: ബാബു, ഷൗജിന, വിജില. സഹോദരങ്ങൾ: വെള്ളായി, പുതിയര, തെയ്യത്തിര, പരേതരായ വേലായി, അരിയായി.