ചേമഞ്ചേരി: തിരുവങ്ങൂർ ചാത്തനാംകുനി പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: വേലായുധൻ,ലക്ഷ്മി,മാലതി,ശാന്ത,നാരായണി. മരുമക്കൾ: വിനോദ്,മണി,കണ്ണായി,പരേതനായ ഗോപാലൻ.