ഇടപ്പാടി: അയ്യമ്പാറ പതിയിൽ പി.ഡി. രാജീവ് (അപ്പു-63) നിര്യാതനായി. ഭാര്യ: അംബിക രാജീവ് പയപ്പാർ കുന്നേൽ കുടുംബാംഗം. മക്കൾ: അജിത് പി. രാജ്, അജല്ല്യ പി. രാജ്. മരുമക്കൾ: ശരണ്യ (പ്രവിത്താനം), നിധി (വാഴക്കുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.