മരട്: മാർട്ടിൻപുരം പഴുക്കാൻചിറ വീട്ടിൽ പരേതനായ സുപ്രെൻറ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ: ശിശുപാലൻ,ഷാജി,സന്തോഷ്.ജയൻ, മിനി. മരുമക്കൾ: ഷീല, സരസ്വതി, മിനി, ജിഷ, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.