കോതമംഗലം: ചെറുവട്ടൂർ കൊട്ടുപ്പിള്ളി (പേണ്ടാണം കാസിം -62) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ കരിക്കനാകുഴി കുടുംബാംഗം നബീസ, മക്കൾ: അൻസിജ, അൻസാർ മരുമക്കൾ: റഫീക്ക്, മുഹ്സിന.