മണ്ണഞ്ചേരി: വടക്കൻ പറവൂർ പറയകാട് മേച്ചേരി വീട്ടിൽ പരേതനായ എം.എസ്. വൽസെൻറ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ തങ്കമണി വൽസൻ (76) നിര്യാതയായി. മക്കൾ: നീന, നന്ദകുമാർ, നന്ദിത. മരുമക്കൾ: എം.വി. സുഭാഷ് (റിട്ട. എ.ഇ.ഒ), സുമിത്ര, ഗിരീഷ്.