തൂക്കുപാലം: കുമരകംമെട്ട് മുണ്ടാക്കൽ വീട്ടിൽ നൈനാൻ കുര്യൻ (അനിയാച്ചൻ -83) നിര്യാതനായി. ഭാര്യ: മീനാടം കുഞ്ചാൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ലൈസാമ്മ, ബെന്നി, കൊച്ചുമോൻ, ബിജു (ബി.എസ്.എൻ.എൽ തൂക്കുപാലം), ബിനു (സുവിശേഷകൻ). മരുമക്കൾ: ലാലു വി. എബ്രഹാം (സുവിശേഷകൻ), ലൂസി, ലാലമ്മ, ബിന്ദു, മീഖൾ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്് ഒന്നിന് കൗന്തി ബ്രദറൺ സഭ സെമിത്തേരിയിൽ.