തൂക്കുപാലം: കൂട്ടാർ കുന്നപ്പനാടി വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ പി.എൻ. ശാരദാമ്മ (87) നിര്യാതയായി. മക്കൾ: ജയകുമാർ, ജയശ്രീ, അനിൽകുമാർ. മരുമക്കൾ: മിനി, പ്രസാദ്, അമ്പിളി.