നെടുങ്കണ്ടം: കട്ടക്കാല കുന്നേൽപുരയിടത്തിൽ കെ.എസ്്. ഫ്രാൻസീസ് (കുട്ടിയച്ചൻ -65) നിര്യാതനായി. ഭാര്യ: നെടുങ്കണ്ടം കറുകപ്പള്ളിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ഫ്രിജോ, ഫ്രിജിൻ. മരുമക്കൾ: റൂബി, റെജിമോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കട്ടക്കാല സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.