പുന്നവേലി: കോഴിമണ്ണിൽ ജോൺ വർഗീസിെൻറ (ജോയി) ഭാര്യ ഏലിയാമ്മ ജോൺ (മല്ലപ്പള്ളി താലൂക്ക് ആശുപത്രി ഉദ്യോഗസ്ഥ -58) നിര്യാതയായി. മകൻ: ജോൺസൺ വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുന്നവേലി ചെറുപുഷ്പം ദേവാലയ സെമിേത്തരിയിൽ.