ഇളങ്ങുളം: തെക്കേമഠത്തിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യ ലീലാവതിയമ്മ (83) നിര്യാതയായി. പനമറ്റം പുതുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാജീവ് (യുനിബിക് ഫുഡ്സ്), സജീവ് (കേരള ബാങ്ക് റീജനൽ ഓഫിസ്, കോട്ടയം), ബിന്ദു. മരുമക്കൾ: സിന്ധു (തോട്ടയ്ക്കാട്), പ്രസീദ (ചെറുവള്ളി), പ്രദീപ് (വാഴൂർ).