പറവൂർ: വടക്കേക്കര കിഴക്കേചേല വീട്ടിൽ പരേതനായ അബ്ദുൽകരീമിെൻറ ഭാര്യ കുഞ്ഞുബീപാത്തു (85) നിര്യാതയായി. മക്കൾ: പരേതയായ റുഖിയ, മറിയംകുഞ്ഞ്, സുലൈഖ, ജമീല, ഖദീജ, നദീറ, റസിയ, താഹിറ.