മുണ്ടങ്ങാമറ്റം: മൂലൻവീട്ടിൽ മൂലൻ ശൗരുവിെൻറ മകൻ ടോണി (40) നിര്യാതനായി. മാതാവ്: മലയാറ്റൂർ കണ്ടത്തിൽ കുടുംബാംഗം അന്നംകുട്ടി. ഭാര്യ: ശ്രീമൂലനഗരം മ്യാൻപറമ്പിൽ കുടുംബാംഗം അനു ടോണി. മക്കൾ: ഷോൺ, ലിയോൺ. സഹോദരങ്ങൾ: എൽസി, മേഴ്സി, ഡെയ്സി, സിസ്റ്റർ ഷൈജി, ഷാജു (സൗദി), സാബു (കുവൈത്ത്), ടോമി (അമേരിക്ക).