കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം നെല്ലിേക്കാട്ട് മീത്തൽ അബ്ദുറഹിമാെൻറ (സെൻട്രൽ മാർക്കറ്റ് കോഴിക്കോട്) ഭാര്യ മറിയംബി (61) നിര്യാതയായി.
മക്കൾ: മാമുക്കോയ, അഷ്റഫ്, ഫൈസൽ, സിദ്ധീഖ്, ബുഷ്റ. മരുമക്കൾ: സുഹറ വേങ്ങേരി, ഹാജറ പെരിയങ്ങാട്, ശരീഫ , അർഷിദ ചക്കുംകടവ്.