ചങ്ങരംകുളം: ആലങ്കോട് തച്ചുപറമ്പ് സ്വദേശിയും ചാലിശ്ശേരിയില്‍ താമസക്കാരനുമായ തലാപ്പില്‍ അദ്ദുറുവിെൻറ മകന് അബ്ദുല്ലക്കുട്ടി (48) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: റുഖിയ. മക്കള്‍: മുബഷിറ, മുഹസിന. സഹോദരങ്ങള്‍: ഉണ്ണി, അബ്ദുല്‍ ഖാദര്‍, അഹമ്മദുണ്ണി, ഹസ്സന്, സൈനബ, കുഞ്ഞുട്ടി, പരേതനായ അലിയാര്.