എടപ്പാൾ: ഖത്തറിലെ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷെൻറ ആദ്യകാല പ്രസിഡൻറും ശാന്തപുരം ഇസ്ലാമിയ കോളജിലെ അധ്യാപകനുമായിരുന്ന പരേതനായ പിലാക്കൽ അബ്ദുല്ലക്കുട്ടി മൗലവിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: ബഷീർ (ഡെപ്യൂട്ടി രജിസ്ട്രാർ, തൃശൂർ), ഷാക്കിർ, സൽമ, അസ്ലം, സൽവ. മരുമക്കൾ: അബ്ദുൽ ഖാദർ (കുറ്റിപ്പുറം), സുബൈർ റഹ്മാൻ (എൻജിനീയർ, മാറഞ്ചേരി), രജിത (വളാഞ്ചേരി), സജ്ന (ചേന്നര), ഹുസ്ന (പറവണ്ണ).