കരുവാരകുണ്ട്: ചുള്ളിയോട് പ്ലാത്തോട്ടത്തിൽ ജോയി (ജോൺ -75) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോഷി, ജോബി(ഇരുവരും ദുബൈ), ജിഷ, ഷീജ. മരുമക്കൾ: പൈലി, ലിജി, ബിനു, ഷിംന.