ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ കണക്കൻതൊടി പരേതനായ ഉണ്യാൻ കുട്ടിയുടെ മകൻ ഇബ്രാഹിം (56) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: മുഹമ്മദ് സാബിത്ത്,ഷബീബ, നിസാമുദ്ദീൻ. മരുമക്കൾ: മുഹമ്മദലി, ഫാഹിമ. സഹോദരങ്ങൾ: സിദ്ദീഖ്, അബ്ദുൽ ഖാദർ, ഇസ്മാഈൽ, സുഹറ, ഖദീജ.