പാലക്കാട്: കൊപ്പം വിന്ദുജ അപ്പാർട്ട്മെൻറിൽ പരേതനായ ഭുവനദാസിെൻറ മകൻ എം.ബി. മനോജ് (58) നിര്യാതനായി. സി.പി.എം കൊപ്പം ബ്രാഞ്ചംഗമാണ്. ഭാര്യ: ബീന. മകൾ: അംഗിത. സഹോദരി: ലീന.