ഇരിവേറ്റി: പനോളി ഉമ്മറിെൻറ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (ജിദ്ദ), മുജീബ് (െലക്ചറർ സുല്ലമുസ്സലാം അറബിക് കോളജ് അരീക്കോട്), അബ്ദുറഊഫ് (റിയാദ്), ജംഷീദ് (അധ്യാപകൻ എ.യു.പി.എസ് തെരട്ടമ്മൽ), അസ്മാബി, ഖൈറുന്നിസ, ഹഫ്സത്ത്, ഷാഹിന. മരുമക്കൾ: അബുബക്കർ ഇരിവേറ്റി (ക്ലർക്ക് സി.എച്ച്.എം.എച്ച്.എസ് ഇരിവേറ്റി), ശുക്കൂർ (എടവണ്ണ), ഉമ്മർ കോയ (മുണ്ടേങ്ങര).