കുത്തനൂർ: കുണ്ടുപറമ്പ് വീട്ടിൽ പി. കൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: സുശീല. മകൾ: നിത്യ. സഹോദരങ്ങൾ: തങ്കപ്പൻ, കല്യാണി, ദേവു, ജാനകി, ഒാമന, ഷൈലജ.