ആനക്കര: തൃത്താല മുടവന്നൂര്‍ പടിഞ്ഞാറേതില്‍ കുട്ട്യാപ്പയുടെ ഭാര്യ മീനാക്ഷി (84) നിര്യാതനായി. മക്കള്‍: ശ്രീധരന്, ഗംഗാധരന്, വാസുദേവന്‍, സരസ്വതി, റീന, ഇന്ദിര. മരുമക്കള്‍: ഷീജ, സുനിത, സുനിത സുബ്രഹ്മണ്യന്, സുബ്രഹ്മണ്യന്, പ്രഭാകരന്.