വടക്കഞ്ചേരി: കണ്ണമ്പ്ര പാറക്കൽ വീട്ടിൽ പി.എം. മാണിക്കെൻറ മകൻ പി.എം. ബിജു (45) നിര്യാതനായി. ഭാര്യ: ശ്രിജന. അമ്മ: കമലം. മകൾ: നവമി, റിതുനന്ദ്. സഹോദരങ്ങൾ: ഭുവനദാസ്, ബീന.