ആലത്തൂർ: കാവശ്ശേരി വടക്കെനട പള്ളത്ത് മണി (65)നിര്യാതനായി. ഭാര്യ: വേശ. മക്കൾ: അജിഷ് കുമാർ, മനോജ്. മരുമകൾ: അനൂ. സഹോദരങ്ങൾ: രാജൻ, തങ്കമ്മ.