ചങ്ങരംകുളം: പെരുമുക്ക് താമസിക്കുന്ന കിളിയംകുന്നത്ത് മുഹമ്മദ് (ചൈതന്യ കുഞ്ഞിമോന് -87) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കൾ: അബ്ദുല്ലക്കുട്ടി (ചൈതന്യ), മുഹമ്മദ് കുട്ടി, ഹൈദർ അലി, റഫീക്ക്, ഫാത്തിമ, മുനീറ, ഷമീറ.