ചങ്ങരംകുളം: പിടാവന്നൂർ കോട്ടയിൽ പടി നാരായണെൻറ ഭാര്യ പ്രിയ (46) നിര്യാതയായി. തിരൂർ കൃഷിവകുപ്പിൽ ജീവനക്കാരിയാണ്. മക്കൾ: സ്നേഹ (എൻജിനീയറിങ് വിദ്യാർഥിനി), സഞ്ജീവ് (പ്ലസ് ടു വിദ്യാർഥി).