എടക്കര: ചുങ്കത്തറ കോലോംപാടത്തെ വിയ്യനാടന്‍ മുഹമ്മദലി (46) ബുറൈദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നുപോയത്. ഭാര്യ: ഹഫ്സത്ത്. മക്കള്‍: മുബീന, ഷഹ്മ, ഫഹിമ. മരുമകന്: അന്‍വര്‍. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഉമ്മര്‍, അബ്ദുല്‍ റഷീദ്, സുബൈര്‍, ഫൗസിയ, ഫാത്തിമ സുഹ്റ.