വളാഞ്ചേരി: മൂച്ചിക്കൽ ഞാവൽകാട് അങ്ങാടിപറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മു (90) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, തിത്തീമു, നബീസു, സഫിയ, റംല, മൈമൂന, ഖദീജ, ഹഫ്സ. മരുമക്കൾ: കോയകുട്ടി ഹാജി, കബീർദാസ്, മുഹമ്മദ് അലി, അക്ബർ, സൈദാലി, അബൂബക്കർ, റംല , പരേതനായ മൊയ്തീൻകുട്ടി.