മഞ്ചേരി: കസാലകുന്ന് സ്വദേശി ഇളമ്പിലാശ്ശേരി മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഖദീജ പുളിക്കൽ. മക്കൾ: ആസ്യ, അബ്ദുൽ ജബ്ബാർ, ഖദീജ, ഹസീന, ഹുസൈൻ, മുഹമ്മദ് ഷാഫി. മരുമക്കൾ: മമ്മിക്കുട്ടി (മുടിക്കോട്), ഇബ്രാഹിം (വടക്കേത്തൊടി), സുഫീന, ഹഫ്സത്, ഹബീബ.