എടക്കര: പോത്തുകല്‍ പാത്രക്കുണ്ട് കുന്നംപള്ളി ബീരാെൻറ ഭാര്യ പാത്തുട്ടി (69) നിര്യാതയായി. മക്കള്‍: മുസ്തഫ, സുലൈഖ, അബ്ദുല്‍ ഗഫൂര്‍, അസ്മാബി, മുഹമ്മദ് റാഫി.