വള്ളുവമ്പ്രം: പരേതനായ ഒറവുങ്ങൽ മമ്മോദി മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാൻ (67) നിര്യാതനായി. മാതാവ്: പള്ളീമ. ഭാര്യ: സൈനബ (റിട്ട. അധ്യാപിക). മക്കൾ: റാഷിദ്, റാഫീദ്, റഹ്മത്ത്, റിഷ. മരുമക്കൾ: ഹമീദ് (വള്ളുവമ്പ്രം), ഷെർമീല. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, അബ്ദുല്ലത്തീഫ്, ഖദീജ, ഫാത്തിമ, ആയിശക്കുട്ടി.