മേലാറ്റൂർ: ആലുങ്ങൽ കർക്കിടാംകുന്ന് പരേതനായ അമ്പാട്ടുമംഗലത്ത് മൊയ്തീൻ കുട്ടിഹാജിയുടെ മകൻ അലവിക്കുട്ടി (88) നിര്യാതനായി. പൊതുരംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യമാർ: ഫാത്തിമ, പരേതയായ ഫാത്തിമ. മക്കൾ: ഹനീഫ, പോക്കു, ഫാത്തിമ, സുലൈഖ, ആയിശ, കുഞ്ഞാത്തുമ്മ, ഖദീജ, മൈമൂന, ബുഷ്റ. മരുമക്കൾ: മുഹമ്മദ് (നിലമ്പൂർ), മുഹമ്മദാലി (പുല്ലിക്കുത്ത്), മമ്മദ് (എടത്തനാട്ടുകര), സുലൈമാൻ (പുന്നക്കാട്), ലസ്തീർ (ഒലിപ്പുഴ), സാജിദ, സമിയ (ഇരുവരും ആലുങ്ങൽ), പരേതരായ വി. മുഹമ്മദ് മുസ്ലിയാർ, കുഞ്ഞുമഹമ്മദ് (കൊമ്പംകല്ല്).