ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം സി.വി സെൻറർ കിഴക്ക് പരേതനായ കണ്ണംപുള്ളി ബാലെൻറ മകൻ അജയൻ (56) നിര്യാതനായി. മാതാവ്: വസുമതി. ഭാര്യ: ബീന. മക്കൾ: അക്ഷയ്, അഞ്ജന.