കാരമുക്ക്: താണിക്കൽ ചാലിശ്ശേരി ഇട്ട്യേച്ചൻ (66) നിര്യാതനായി. റിട്ട. സി.എസ്.ബി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ബീന. മക്കൾ: നിമ, നിഷ. മരുമക്കൾ: സിജോ, രാജീവ്. സംസ്കാരം ബുധനാഴ്ച 5.30ന് കാരമുക്ക് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.