കുന്നത്തങ്ങാടി: തത്രത്തിൽ പൊന്മാണി പൈലിയുടെ മകൻ റാഫേൽ (58) നിര്യാതനായി. ഭാര്യ: മാഗി. മക്കൾ: സാന്യ, ശ്രേയ. മരുമകൻ: സിമിൽ. സഹോദരങ്ങൾ: റോസിഡേവിസ്, ലോറജോസ്, ചാർളി, ഷേർളി ക്ലീറ്റസ്, ലിയോ, പരേതനായ ആൻറണി.