പോട്ട: പാറയിൽ പരേതനായ അയ്യപ്പെൻറ മകൻ അജി (43) നിര്യാതനായി. മാതാവ്: നിർമല. സഹോദരങ്ങൾ: ആനന്ദ്, അമ്പിളി.