ബാലുശ്ശേരി: പൂനത്ത് പരേതനായ കുറ്റ്യോറകണ്ടി ഗോപാലൻ നായരുടെ മകൻ വിശ്വനാഥൻ നായർ (63) നിര്യാതനായി. മാതാവ്: മാധവി അമ്മ. ഭാര്യ: ഷീല (കരിന്തോറമലയിൽ എകരൂൽ). മകൻ: വിബിൻനാഥ്. സഹോദരങ്ങൾ: സദാനന്ദൻ നായർ (കച്ചവടം, കണ്ണാടിപൊയിൽ), രവീന്ദ്രൻ നായർ, തങ്കമണി, റീജ, റീന. സഞ്ചയനം വെള്ളിയാഴ്ച.