കുറ്റ്യാടി: കോതോട് ഒതയോത്തുപൊയിൽ കല്യാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ഒ.പി. ദിനേശൻ, രവീന്ദ്രൻ, ശോഭന കുഞ്ഞികണാരൻ.