മണിയൂര്‍: പടിഞ്ഞാറെ പാലിച്ചേരി കുട്ടി (കൊറുമ്പന്‍ -82) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കള്‍: അജു (സി.പി.എം മന്തരത്തൂര്‍ ബ്രാഞ്ച് അംഗം), അജീഷ്, അജിത. മരുമക്കള്‍: രമ്യ, അശോകന്, നിഷ. സഹോദരങ്ങള്‍: ജാനു, നാരായണി, കുഞ്ഞിരാമന്.