ബാലുശ്ശേരി: നന്മണ്ട പതിനാലെ നാലിൽ കുന്നത്ത് കേളു (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: റീന, സുമ. മരുമക്കൾ: ഗോകുൽദാസ് (അയിക്കരക്കണ്ടി, വെങ്ങളം), ബാലകൃഷ്ണൻ തെക്കേമലയിൽ (വി.കെ. റോഡ് അത്തോളി). സഹോദരങ്ങൾ: കമല, മാധവി, ചോയിക്കുട്ടി, പരേതരായ കുഞ്ഞി മാണിക്യം, പാച്ചൻ, രാഘവൻ.