ചേവായൂർ: മാണിലാംപറ്റ വൃന്ദാവൻ കോളനിയിലെ വി. ദാമോദരൻ നായർ (ഓട്ടോ കൺസൾട്ടൻറ്, സിവിൽ സ്റ്റേഷൻ- 94) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മകൻ: വേണുഗോപാലൻ. മരുമകൾ: തങ്കമണി. സഞ്ചയനം വെള്ളിയാഴ്ച.