വടകര: കീഴല്‍, പടിഞ്ഞാറെ കുന്നത്ത് ഖദീജ (78) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുല്ലക്കുട്ടി മാസ്റ്റര്‍. മക്കള്‍: ഫാത്തിമത്ത് സുഹറ, അബ്ദുൽ മജീദ്, അബ്ദുൽ സലാം, റംലത്ത്, അബ്ദുൽ ജമാല്‍. മരുമക്കള്‍: നെല്ലിയുള്ളതില്‍ കുഞ്ഞമ്മദ്, പാറക്കല്‍ ബഷീര്‍, സറീന, നസീമ, റശീദ.